പുതിയാപ്പ് ജെ ബി സ്കൂളിലെ വിദ്യാർത്ഥികളുടെ ഗണിത ശാസ്ത്ര മേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്ന ക്ലബ്ബ് ആണ് ഗണിത ശാസ്ത്ര ക്ലബ്ബ്. വിവിധങ്ങളായ പഠന ക്ലാസുകളും മൽസര പരിപാടികളും ഇതിന് കീഴിൽ നടത്തപ്പെടുന്നു.