ജിയുപിഎസ് പുതുക്കൈ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിയുപിഎസ് പുതുക്കൈ | |
|---|---|
| വിലാസം | |
പുതുക്കൈ പുതുക്കൈ പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04672 283133 |
| ഇമെയിൽ | 12349gupspudukai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12349 (സമേതം) |
| യുഡൈസ് കോഡ് | 32010500115 |
| വിക്കിഡാറ്റ | Q64398917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 155 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ ഇ |
| പി.ടി.എ. പ്രസിഡണ്ട് | വിശ്വനാഥൻ.കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ കെ കെ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 12349 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തിൽ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ഇന്നും, എന്നും സ്ക്കൂൾ സുസജ്ജമാണ്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- ......................
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ......................
- ......................
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.268434,75.130699|zoom=16}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12349
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ