സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17253-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്.
വിലാസം
St.Angela's A.U.P School

St.Angela's A.U.P School
,
Beach പി.ഒ.
,
673032
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 1 - 1879
വിവരങ്ങൾ
ഫോൺ0495 2366322
ഇമെയിൽangelasaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17253 (സമേതം)
എച്ച് എസ് എസ് കോഡ്17253
യുഡൈസ് കോഡ്32040501707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ629
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ629
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Jolly sebastian
പി.ടി.എ. പ്രസിഡണ്ട്Mr.Ismail
എം.പി.ടി.എ. പ്രസിഡണ്ട്Mrs Ameera
അവസാനം തിരുത്തിയത്
17-01-202217253-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം സിഥാപിച്ചു.

ചരിത്രം

MOTHER VERONICA

അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെൻറ് ആഞ്ചലാസ് എ.യു.പി സ്കൂൾ. ധന്യയായ മദർവെറോണിക്കയാൽ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ൽ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

ST ANGELA

മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് അപ്പസ്തോലിക് കാർമ്മലിൻറെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രർക്കും സമുദായത്തിൻറെ താണപടിയിലുള്ളവർക്കും പ്രത്യേക പരിഗണന നൽകികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ വിദ്യാലയങ്ങളിൽ പ്രവേശനം നൽകുന്നു. സ്കൂൾ ആരംഭത്തിൽ നിർദ്ദനരായ വിദ്യാർഥികൾക്കായി ഒരു ബാലഭവനം പ്രവർത്തിച്ചിരുന്നു. 1937ൽ ഈ സ്കൂളിൽ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോൾ16 അധ്യാപികമാരും 443 വിദ്യാർഥികളും ഈ സ്കൂളിൽ

ഉണ്ടായിരുന്നു.  തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ  കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു.  ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.

ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • Sr.Jolly Sebastian
  • ഡെയ്സി ജോസഫ്
  • വിജി എൽസ
  • ഷെറിൽ ജോയ്സ് ജോൺ
  • ഷീജ വർഗ്ഗീസ്
  • ലെനിറ്റി മാനുവൽ
  • റിങ്കു റോഡ്രിഗസ്
  • റീന
  • ലിസി സെബാസ്റ്റ്യൻ
  • ജെംയ്സി
  • ബിജുമോൾ
  • ജയലക്ഷ്മി
  • Elizabeth Teena
  • Anu Vincent
  • Lisy P M
  • Maria Delma D cotha
  • Lareeta

ക്ളബുകൾ

==

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വൃക്ഷതൈ നടൽ

ഹിന്ദി ക്ളബ്

ഇംഗ്ലീഷ് ക്ലബ്

സാമൂഹൃശാസ്ത്ര ക്ളബ്

സയൻസ് ക്ലബ്