പുതിയാപ്പ് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm16836 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുതിയാപ്പ് ജെ ബി എസ്
വിലാസം
മാക്കൂൽ പീടിക , നടക്കുതാഴ

വടകര പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495037335
ഇമെയിൽhm16836@gmail.com
കോഡുകൾ
സ്കൂൾ കോഡ്16836 (സമേതം)
യുഡൈസ് കോഡ്32041300615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്൧൯
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന വിജയൻ കെ
പി.ടി.എ. പ്രസിഡണ്ട്സനിഷ പി പി
അവസാനം തിരുത്തിയത്
17-01-2022Hm16836


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

നടക്കുതാഴ വില്ലേജിൽ മാക്കൂൽ പീടികയിൽ സ്ഥിതിെചയ്യുന്നു.ഇത് വടകര മുനിസിപ്പാലിറ്റിയിലെ 25ാം വാർഡിലാണ്.ഹിന്ദുക്കളും മുസ്ളീംകളും-ജനസാന്ദ്രതയുള്ളപ്രദേശം-പൊതുവെ വിദൃാഭൃാസനിലവാരം ഉയർന്ന പ്രദേശമാണ്.ഗൾഫ് സ്വാദീനം മൂലം സാമ്പത്തികമായി ഉയർന്ന സമൂഹം-പ്രതേൃകിച്ചും മുസ്ളീം സമൂഹം.മു൯കാലത്ത് മുസ്ളീം സമൂഹം കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് അത്ര പ്രാധാനൃം നൽകിയിരുന്നില്ല.എന്നാൽ ഇന്ന് മറ്റുസമൂഹങ്ങളെക്കാൾ വിദൃാഭൃാസകാരൃത്തിൽ ഇന്ന് ഇവൾ പ്രതേൃകം ശ്രദ്ധിക്കുന്നു.
മറ്റൊരാളുടെ മാനേജ്മെമെന്റിന് കീഴിൽ മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വിദൃാലയം 1924ൽ ശ്രീ.കെ.പി.ബാപ്പുമാസ്റ്റർ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് ഇൗ വിദൃാലയം മാക്കൂൽ പീടികയിൽ സ്ഥാപിതമായത്. പട്ടാളസേവനം മതിയാക്കി നാട്ടിൽ വന്ന ശ്രീ.കെ.പി ബാപ്പുമാസ്റ്റർ വടകര എസ്.ജി.എം.എസ്.ബി.സ്കൂളിൽ അധൃാപകനായി ചേർന്നു.അങ്ങനെയിരിക്കെയാണ് മേൽപ്പറഞ്ഞ സ്കൂളിന്റെ സ്ഥാപകമാനേജരാകുന്നതും മാക്കൂൽ പീടികയിലേക്ക് സ്കൂൾ മാറ്റിയതും സ്ഥാപകമാനേജരും പ്രഥമപ്രധാനാധൃാപകനും അദ്ദേഹമായിരുന്നു.ഇതിന്റെ ആദൃത്തെ പേർ"പുതിയാപ്പ് ഹിന്ദു ബോയ്സ് എലിമെന്ററിസ്കൂൾ" എന്നായിരുന്നു.1.1.1956ന്ശേഷമാണ് ഇത് ഒരു ബേസിക് സ്കൂൾ ആയി മാറ്റപ്പെട്ടതും പുതിയാപ്പ് ജെ.ബി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതും

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി,
കളിസ്ഥലം,
കിണർ,
അടച്ചുറപ്പുള്ള കെട്ടിടങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.കെ.നാരായണൻ
  2. എം.രാജൻ
  3. കെ.കെ ബാലൻ
  4. പി.പി ഭാർഗവി
  5. എം.കെ.വിനോദൻ
  6. കെ.യം കു‍‍‍ഞ്ഞികൃഷ്ണന്
  7. മാതു വി.കെ
  8. ചോയിക്കുട്ടി മാസ്റ്റർ എം.കെ
  9. കല്യാണിടീച്ചർ
  10. ബാപ്പുമാസ്ററർ
  11. വനജാക്ഷിടീച്ചർ
  12. രാമചന്ദ്ര൯മാഷ്
  13. കുഞ്ഞിക്കൃഷ്ണ൯മാസ്ററർ
  14. മൂസ്സമാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എ.പി മുഹമ്മദ് സഫവാ൯

വഴികാട്ടി

{{#multimaps:11.599905, 75.609207 |zoom=13}}

"https://schoolwiki.in/index.php?title=പുതിയാപ്പ്_ജെ_ബി_എസ്&oldid=1315154" എന്ന താളിൽനിന്ന് ശേഖരിച്ചത്