പനാടേമ്മൽ എം യു പി എസ്
ദൃശ്യരൂപം
.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പനാടേമ്മൽ എം യു പി എസ് | |
|---|---|
| വിലാസം | |
കോറോത്ത് റോഡ് കോറോത്ത് റോഡ് ,അഴിയൂർ , കോറോത്ത് റോഡ് പി.ഒ. , 673309 | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 0496 2990124 |
| ഇമെയിൽ | panademmalmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16258 (സമേതം) |
| യുഡൈസ് കോഡ് | 32041300207 |
| വിക്കിഡാറ്റ | Q64551750 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വടകര |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പോതുവ്ദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1മുതൽ 7വരെ |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 163 |
| പെൺകുട്ടികൾ | 168 |
| ആകെ വിദ്യാർത്ഥികൾ | 331 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രേമലത എ ടി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ സറീനാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന കെ പി |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 16258-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അഴിയൂർ കോറോത്ത്റോഡിൽ സ്ഥി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പനാടേമ്മൽ എം യു പി സ്കൂൾ .1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴികോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല സബ് ജില്ലയിലാണ് സ്ഥിതി ചയ്യുന്നത് ..
ചരിത്രം
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
ക്ലബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.
നേട്ടങ്ങൾ
അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ അറബിക് കലാമേളയിൽ ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുഞ്ഞിപ്പളളിയിൽ നിന്നും 1 .6കി.മീ കോറോത്ത് റോഡിൽ .സ്ഥിതിചെയ്യുന്നു.
{{#multimaps:11.68479,75.55864|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16258
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ 1മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ