ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ എടക്കഴിയൂർ ദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.
ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ | |
---|---|
![]() | |
വിലാസം | |
എടക്കഴിയൂർ എടക്കഴിയൂർ, ചാവക്കാട്,തൃശ്ശൂർ-680515 , എടക്കഴിയൂർ പോസ്റ്റ് പി.ഒ. , 680515 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 6 - june - 1979 |
വിവരങ്ങൾ | |
ഫോൺ | 0487 2616771 |
ഇമെയിൽ | hm.rpmm@gmail.com |
വെബ്‍സൈറ്റ് | rpees.org |
കോഡുകൾ | |
സ്കൂൾ കോഡ് | 24260 (സമേതം) |
യുഡൈസ് കോഡ് | 32070305204 |
വിക്കിഡാറ്റ | Q64090043 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 616 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെബന കെ.ടി |
പി.ടി.എ. പ്രസിഡണ്ട് | ഒ.കെ .സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല ലത്തീഫ് |
അവസാനം തിരുത്തിയത് | |
17-01-2022 | 24260 |
1979 ൽ ആരംഭിച്ച സ്കൂൾ.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാർഡ് മെമ്പറും പ്രധാന അധ്യാപികയും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുന്നു
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാർഡ് മെമ്പർ ശ്രീമതി ഷമീം അഷറഫ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
ചരിത്രം
1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ് ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010
എ.ആർ.എലിസബത്ത് - 01-06-2010 മുതൽ 31-03-2014
കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.61949384498989, 75.99471928301776|zoom=18}}