ഗവ.എൽ.പി.എസ് വടശ്ശേരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് വടശ്ശേരിക്കര
വിലാസം
വടശ്ശേരിക്കര

ഗവണ്മെന്റ് എൽ പി എസ് വടശ്ശേരിക്കര
,
വടശ്ശേരിക്കര പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽglpsvadasserikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38639 (സമേതം)
യുഡൈസ് കോഡ്32120801912
വിക്കിഡാറ്റQ87599473
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മോൾ പി
പി.ടി.എ. പ്രസിഡണ്ട്അബിൻ സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാ സജീവ്
അവസാനം തിരുത്തിയത്
16-01-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==

പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്ത് വടശ്ശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമ സ്ഥാനത്ത് നിന്നും ഏകദേശം 500 മീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്ത് പത്തനംതിട്ട - ശബരിമല റോഡിൻറെ തെക്കുഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ 1912ൽ ബ്രാണ്ടൻ സായിപ്പാണ്‌ സ്ഥാപിച്ചത്. താഴത്തില്ലത്ത് കാരോട് വാങ്ങിയ സ്ഥലത്താണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .ആദ്യകാലത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ചുരുങ്ങി

ഭൗതികസൗകര്യങ്ങൾ

പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമായ വിദ്യാലയമാണ് ഗവ .എൽ പി .എസ് വടശ്ശേരിക്കര .വളരെ പരിമിതമായ ഭൗതീകസൗകര്യങ്ങൾ ആണ് സ്കൂളിന് ഉള്ളതെങ്കിൽ പോലും വർഷ വർഷം കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു .നിലവിൽ 105 കുട്ടികൾ പഠിക്കുന്നു

  • സ്മാർട്ട് ക്ലാസ്
  • വൈറ്റ് ബോർഡ് (4)
  • ലാപ്‌ടോപ്(5)
  • ഡെസ്ക്ടോപ് (1)
  • പ്രൊജക്ടർ (3)
  • ലൈബ്രറി
  • ലാബ്
  • എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സൗകര്യം
  • ജൈവ വൈവിധ്യ ഉദ്യാനം
  • സ്കൂൾ പൂന്തോട്ടം
  • സ്റ്റേജ്
  • വൃത്തിയുള്ള അടുക്കള
  • ഡൈനിങ് ഹാൾ
  • കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള /മതിയായ എണ്ണം ടോയ്ലറ്റ്
  • സ്കൂൾ ചുറ്റുമതിൽ
  • കളിസ്ഥലം


പാഠ്യേതര പ്രവർത്തനങ്ങൾ

ഹെലോ ഇംഗ്ലീഷ് ഇംഗ്ലീഷ് ഫെസ്റ്റ് ഉല്ലാസ ഗണിതം ദിനാചരണങ്ങൾ ക്ലാസ് ലൈബ്രറി വിനോദയാത്ര ക്ലബ് പ്രവർത്തനങ്ങൾ ബോധവത്ക്കരണ ക്ലാസ് ക്വിസ് മത്സരങ്ങൾ രചന മത്സരങ്ങൾ മധുരം മലയാളം വർക്ക് എക്സ്പീരിയൻസ് ഗണിത വിജയം പൂന്തോട്ട നിർമാണം സ്കൂൾ മാഗസിൻ ഡ്രൈ ഡേ

മുൻ സാരഥികൾ

വർഗീസ് (1995-1996) മറിയാമ്മ തോമസ് (1996-2000) അമ്മിണി (2000-2002) വത്സല (2002-2003) റ്റി എം മറിയാമ്മ (2003-2004) രാധാമണി (2004-2005) കാഞ്ചന (2005-2008) ശശികുമാർ കെ ആർ (2008-2011) സുലോചന റ്റി എൻ (2011-2020) ബിന്ദുമോൾ പി (2021- )



മികവുകൾ

കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള കുട്ടികളുടെ ഫലപ്രദമായ പങ്കാളിത്തം.കഥ രചന,കവിത രചന,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ മത്സരിക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പ്രവർത്തിപരിചയ മേളയിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ച്‌ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അതേപോലെ ശാസ്ത്രം,ഗണിതം,കലോൽത്സവം,കായികമേള എന്നിവയിലും കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.വർഷാവർഷങ്ങളിൽ LSS സ്കോളർഷിപ്പും കുട്ടികൾ കരസ്ഥമാക്കുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി ബിന്ദുമോൾ പി( എച്ച് എം ) ശ്രീമതി ലിനി ജോൺ ശ്രീമതി മഞ്ജു സുരേന്ദ്രൻ കുമാരി അഞ്ചു എസ്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി



.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വടശ്ശേരിക്കര&oldid=1307487" എന്ന താളിൽനിന്ന് ശേഖരിച്ചത്