പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം/ചരിത്രം
പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം | |
---|---|
വിലാസം | |
മരുതൂർകോണം പി. റ്റി. എം. എൽ. പി. എസ് ,മരുതൂർകോണം ,കോട്ടുകാൽ ,695501 , കോട്ടുകാൽ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 08 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2266126 |
ഇമെയിൽ | ptmlpsmaruthoorkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44231 (സമേതം) |
യുഡൈസ് കോഡ് | 32140200213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് - കോട്ടുകാൽ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേംകുമാർ എ. എം |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
15-01-2022 | 44231 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മരുതൂർകോണം എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് പി . റ്റി . എം എൽ . പി . എസ് . കൂടുതൽ വിവരങ്ങൾക്ക്
ഭൗതികസൗകര്യങ്ങൾ
നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര ഹാർബറിന് അടുത്ത് തിരുവനന്തപുരം - കളിയിക്കാവിള ദേശിയ പാതയിലൂടെയോ / കഴക്കൂട്ടം - കാരോട് റോഡിലൂടയോ യാത്രചെയ്താൽ ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള ഉച്ചകടയ്ക്കു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു പ്രീ-പ്രൈമറി ക്ളാസും, 1 - 4 വരെയുള്ള ക്ലാസ്സുകളും പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകളും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്, സ്കൂളിന്റെ തറ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളുടെ മികവുറ്റ പഠനത്തിനായി ലാപ്‌ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ മുതലായവ ക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഇരിപ്പടങ്ങൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാല് , ഒരു ദിവസം മുട്ട എന്നിവ നൽകി വരുന്നു.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് എല്ലാ റൂട്ടിലും മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
പട്ടം താണു പിള്ള മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, മരുതൂർകോണം.
മരുതൂർകോണം, പട്ടം താണു പിള്ള മെമ്മോറിയൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
മാനേജർ : ശ്രീ. ആദർശ് ഡി. എസ്
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ # | പേര് | സേവന കാലയളവ് |
---|---|---|
1 | ശ്രീ. ചന്ദ്രമോഹൻ ആർ | 1976 - 2007 |
2 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്തുനിന്ന് 19 കിലോമീറ്റർ ദൂരം, വിഴിഞ്ഞത്തുനിന്ന് 6 കിലോമീറ്റർ ദൂരം, ബാലരാമപുരത്തുനിന്ന് 6 കിലോമീറ്റർ ദൂരം, ഉച്ചക്കടനിന്ന് 2 കിലോമീറ്റർ ദൂരം,
{{#multimaps:8.38417,77.02569| width=80%|| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 44231
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ