കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം

12:13, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25262 (സംവാദം | സംഭാവനകൾ)

കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തിരുവൈരാണിക്കുളം (തെക്കുംഭാഗം) സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കേരള വർമ്മ സംസ്കൃത . യു. പി. എസ്.

കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം
വിലാസം
തെക്കുംഭാഗം

വെള്ളാരപ്പിള്ളി പി ഓ പി.ഒ.
,
683580
,
എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2602191
ഇമെയിൽkvsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25262 (സമേതം)
യുഡൈസ് കോഡ്32080102503
വിക്കിഡാറ്റQ99507811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ശ്രീമൂലനഗരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ43
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത പി എസ്
പി.ടി.എ. പ്രസിഡണ്ട്സദറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന സെൽവി
അവസാനം തിരുത്തിയത്
15-01-202225262


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെള്ളാരപ്പിള്ളി വടക്കേ കോവിലകത്ത് കേരളവർമ്മത്തമ്പുരാൻ ശ്രീമൂലനഗരം അതാണ് കേരളവർമ്മ സംസ്കൃത സ്കൂൾ സ്ഥാപിച്ചത് രേഖകൾപ്രകാരം കൊല്ലവർഷം 4/10/1101 അതായത് 18/1/1975-ലാണ് സ്കൂളിന്റെ ആരംഭം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ഇളമുറക്കാരൻ ആയിരുന്ന ശ്രീ കേരളവർമ്മ സംസ്കൃത പണ്ഡിതനായിരുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ അദ്ദേഹം തന്നെ. തുടർന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ആരംഭിക്കുകയും സംസ്കൃത പഠനത്തിൽ താൽപര്യം കുറയുകയും ചെയ്തതോടെ വിദ്യാലയത്തിൽ ആവശ്യമായ കുട്ടികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും പരിഹാരം കാണണമെന്നും അദ്ദേഹം കൊച്ചിരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ ഐ എം മേനോൻ അറിയിച്ചു തുടർന്ന് സി മേനോൻ അകവൂർ മനയിലെ ശ്രീ രവി നമ്പൂതിരിപ്പാടിനെ ബന്ധപ്പെടുകയും ഇരുവരും താൽപര്യമെടുത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും 1945 ലാണ് വിദ്യാലയം എവിടെ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത് ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് ആയിരുന്നു ആ കാലത്ത് മാനേജർ വർഷങ്ങൾക്കുശേഷം 1991 ൽ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ടെസ്റ്റ് ഈ വിദ്യാലയം ഏറ്റെടുത്തു ഇപ്പോൾ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.11925, 76.417735 | width=800px| zoom=18}}