കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്ന പ്രവർത്തനങ്ങളും ,അവർ സ്വന്തമായി നിർമിച്ച പ്രോജക്ടുകളുടെ പ്രദർശനവും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു