കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിസംരക്ഷണത്തെ കുറിച്ചുള്ള കുട്ടികളുടെ സെമിനാറുകൾ, ഐസിടി സഹായത്തോടെ കാടുകളെ കുറിച്ചുള്ള അറിവ്, വന നശീകരണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരണം, വൃക്ഷത്തയ്യ്നടീൽ പരിപാലനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു