കേരള വർമ്മ സംസ്കൃത . യു. പി. എസ്. തെക്കുംഭാഗം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ, സ്വാതന്ത്യദിന ക്വിസ്, വിദ്യാലയത്തിന്റെ (കുട്ടികൾ വസിക്കുന്ന അതാതു ഗ്രാമങ്ങളുടെ ) ചരിത്ര ലേഖനം എന്നിവ നടത്തി വരുന്നു.