സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി
ദൃശ്യരൂപം
| സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി | |
|---|---|
| വിലാസം | |
കൊരട്ടി മുടപുഴ കൊരട്ടി ഈസ്റ്റ് പി.ഒ. , 680308 , തൃശൂർ ജില്ല | |
| സ്ഥാപിതം | 1 - മെയ് - 1917 |
| വിവരങ്ങൾ | |
| ഫോൺ | 9446454482 |
| ഇമെയിൽ | stmaryslpskoratty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23229 (സമേതം) |
| യുഡൈസ് കോഡ് | 32070202202 |
| വിക്കിഡാറ്റ | Q64088485 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശൂർ |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊരട്ടി |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ അംഗീകൃതം |
| സ്കൂൾ വിഭാഗം | എൽ .പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ .പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോയ്സി ഇ .എം |
| പി.ടി.എ. പ്രസിഡണ്ട് | ബിജു പി.ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിത ജിമ്മി |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 23229 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ, കൊരട്ടി സ്ഥിതി ചെയ്യുന്നു.
ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ 40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ 1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. കൂടുതൽ വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| Sl.No | Name | From | To | Remarks |
|---|---|---|---|---|
| 1 | joissy | |||
| 2 | ||||
| 3 | ||||
| 4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.255085,76.377372 |zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ അംഗീകൃതം വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ സർക്കാർ അംഗീകൃതം വിദ്യാലയങ്ങൾ
- 23229
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ എൽ .പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാലക്കുടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ