ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ

14:40, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11447 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ
 
വിലാസം
Uliyathadka

Shiribagilu പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04994 240600
ഇമെയിൽgwlpsshiribagilu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11447 (സമേതം)
യുഡൈസ് കോഡ്32010300203
വിക്കിഡാറ്റQ64398782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ 1 to 5
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRukmini P
പി.ടി.എ. പ്രസിഡണ്ട്Mohammed Rafeeq
എം.പി.ടി.എ. പ്രസിഡണ്ട്Sumaiya
അവസാനം തിരുത്തിയത്
14-01-202211447


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കർ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ മെെതാനവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെൽസ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫർണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികൾ, മൾട്ടിപർപ്പസ് കമ്പ്യ‌ൂട്ടർ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകൾ,കമ്പ്യ‌ൂട്ടറ‌ുകൾ, ടി.വി,ഡി.വി.ഡി.പ്ലെയർ,മെെക്ക് സിസ്‌ററം, എൽ.സി.ഡി.പ്രൊജക്ടർ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുക More Information

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

ബി.സീതാറാം

അമ്മിണി ടീച്ചർ

സീതാറാം ഷെട്ടി

ലീലാമണി

വീണ

ലീല ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ഗായകൻ നവാസ്

പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക

ഡോ.ഗുര‌ുപ്രസാദ്

ഡോ.ശോഭിത

ഡോ.ശ്വേത

ഡോ.സ‌ുഭാഷ്

സർവേയർ ഗോപാല

വഴികാട്ടി

കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ഉളിയത്തട‌ുക്ക ജങ്ഷൻ. കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട് ഉളിയത്തട‌ുക്ക ജങ്ഷനിലേക്ക്.

മികവ്

ചിത്രശാല

നേട്ടങ്ങൾ

അധിക വിവരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ