സ്കൂൾ ഫോർ ദി ഡെഫ് നീർപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ ഫോർ ദി ഡെഫ് നീർപാറ|
സ്കൂൾ ഫോർ ദി ഡെഫ് നീർപാറ | |
---|---|
വിലാസം | |
നീർപാറ വടകര പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 28 - 12 - 2002 |
വിവരങ്ങൾ | |
ഫോൺ | 04829 273449 |
ഇമെയിൽ | highersecondaryneerpara@gmail.com |
വെബ്‍സൈറ്റ് | www.hssforthedeaf.org |
കോഡുകൾ | |
സ്കൂൾ കോഡ് | 50007 (സമേതം) |
യുഡൈസ് കോഡ് | 32101300907 |
വിക്കിഡാറ്റ | Q87661529 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെന്നി കെ. വി |
വൈസ് പ്രിൻസിപ്പൽ | റീന തോമസ് |
പ്രധാന അദ്ധ്യാപിക | റീന തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മോഡിലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില ഗോപികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
14-01-2022 | 50007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.
ചരിത്രം
എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ
സ്ഥാപിതമായത് 1968 സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ തലയോലപ്പറമ്പ്
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.read more
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
schoolwiki teachrs program
മാനേജ്മെന്റ്
സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം
മുൻ സാരഥികൾ
sl.no | name | ||
---|---|---|---|
1 | sr.jemma | ||
2 | sr.vincent | ||
3 | sr.sales | ||
4 | sr.cletty | ||
5 | sr.smitha | ||
6 | sr.anet |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'Sr.Jemma Francis,Sr.Vincent Francis,
Sr.Sales Mary,
Sr.Cletty Francis,
Sr.Smitha Mary,
sr.Anet Francis
ഗ്യാലറി
-
കുറിപ്പ്1
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.
{{#multimaps:9.821679, 76.431282| width=500px | zoom=10 }}
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50007
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ