അഴിയൂർ സെൻട്രൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴിയൂർ സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
Korthroad Korthroad പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | azhiyurcentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16238 (സമേതം) |
യുഡൈസ് കോഡ് | 32041300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത |
പ്രധാന അദ്ധ്യാപിക | അനിത |
പി.ടി.എ. പ്രസിഡണ്ട് | സതി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
14-01-2022 | 16238-psitc |
ചരിത്രം
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ
അത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറും
വശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅ ഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ
നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചുഎന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്
ഭൗതികസൗകര്യങ്ങൾ
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിൽ പ്രത്യേകം സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ 7ക്ലാസ്സ് മുറികൾ,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വേണുഗോപാലൻ എ
- രാജൻ കെ
- കാർത്ത്യായനി ടീച്ചർ
- പ്രകാശൻ കെ കെ
- സൗമിനി ടി പി
- കുഞ്ഞബ്ദുള്ള മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.687048, 75.555203 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16238
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ