ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം | |
|---|---|
| വിലാസം | |
കൂത്രപ്പള്ളി കൂത്രപ്പളളി പി.ഒ. , 686540 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | stmaryskoothrappally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33447 (സമേതം) |
| യുഡൈസ് കോഡ് | 32100500307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 341 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിബിച്ചൻ കുരുവിള |
| പി.ടി.എ. പ്രസിഡണ്ട് | ബിജു ജോർജ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 33447 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസജില്ലയിൽ കോട്ടയം കിഴക്ക് പാത്താമുട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ്സ് പാത്താമുട്ടം.. കോട്ടയം ജില്ലയിൽ ദക്ഷിണമൂകാമ്പിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രം നിലകൊള്ളുന്ന പനച്ചിക്കാട്ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പാത്താമുട്ടം കരയിലെ സർവ്വേ നമ്പർ 162/2ൽ ഒരേക്കർ 62 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി - 1 ഏക്കർ 62.5 സെന്റ്
ക്ലാസ്സ്മുറികൾ - 3 എണ്ണം
സ്മാർട്ട് ക്ലാസ്സ്റൂം - 1 എണ്ണം
ഹെഡ് മാസ്റ്റേഴ്സ് റൂം - 1 എണ്ണം
സ്റ്റാഫ് റൂം - 1 എണ്ണം
സ്റ്റോർ റൂം - 1 എണ്ണം
പാചകപ്പുര - 1 എണ്ണം
കുടിവെള്ളം - ടാപ്പ്, കിണർ
ടോയ് ലറ്റ് - 4 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ശാസ്ത്രരംഗം
- ഹരിതം സമൃദ്ധം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മവായന
- ദിനാചരണങ്ങൾ
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (7.7 കി.മി)
- കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (13 കി.മി)
- ചങ്ങനാശ്ശേരി-കോട്ടയം ദേശീയപാതയിൽ നിന്നും മന്ദിരം ജംങ്ഷൻ ബസ് സ്റ്റോപ്പിൽനിന്നിം പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (3.5 കി.മി)
{{#multimaps:9.512226, 76.548894 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33447
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ