ഉള്ളടക്കത്തിലേക്ക് പോവുക

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) (ഖണ്ഡികയുടെ ക്രമം മാറ്റി)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ
വിലാസം
പോരൂർ

പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം00 - 00 - 1951
വിവരങ്ങൾ
ഫോൺ04931 235024
ഇമെയിൽucnnmaupsporura@gmail.com
കോഡുകൾ
സ്കൂൾ കോഡ്48560 (സമേതം)
യുഡൈസ് കോഡ്32050300514
വിക്കിഡാറ്റQ64565613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ506
പെൺകുട്ടികൾ408
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജലീൽ.സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
14-01-202248560


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1951ൽ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ൽ ശ്രീ.യു.സി.നാരായണൻ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവർത്തിക്കുകയും ചെയ്തുപോന്നു. 1953-54ൽ ഇന്ൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ൽ എൽ.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ൽ എൽ.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂൾ പോരൂർ നിലവിൽ വന്നു. ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ പോരൂർ എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരൻ നമ്പൂതിരിയാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

കൂടുതൽ വായിക്കുക

എൽ.പി.വിഭാഗത്തിൽ 2ഡിവിഷൻ വീതവും യു.പി.വിഭാഗത്തിൽ 4ഡിവിഷൻ വീതവും ഉള്ള ഈ വിദ്യാലയത്തിൽ 784ഓളം വിദ്യാർഥികൾ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.

അക്കാദമിക പ്രവ‍ർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എൽ.എസ്.എസ്

യു.എസ്.എസ്

ന്യൂമാത്സ്


പ്രഥമ അധ്യാപകർ

ക്രമ സംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം

സ്കൂളിലെ മുൻ അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.164348, 76.255213 |zoom=13}}