പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. വട്ടിയ‍ൂർക്കാവ് മണ്ഡലം എം ൽ എ ആയിര‍ുന്ന ശ്രി. കെ . മ‍ുരളിധരൻ അവർകൾ നൽകിയ കംപ്യ‍ൂട്ടറ‍ുകൾ , തിര‍ുവനന്തപ‍ുരം എം. പി. സമ്മാനിച്ച‍ എന്നിവ കംപ്യ‍ുട്ടർ ലാബിനെ സംപ‍ുഷ‍്ടമാക്കി. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട്. വളരെ കാര്യക്ഷംമായി പ്രവർത്തിച്ച‍ു വര‍ുന്ന ഒര‍ു നല്ല സൊസൈറ്റിയ‍ും വിദ്യാലയത്തിന‍ുണ്ട്. പെൺക‍ുട്ടികൾക്ക‍ും ആൺക‍ുട്ടികൾക്ക‍ും വെവ്വേറെ ശ‍ുചിമ‍ുറികള‍ും പ്രത്യേക പരിഗണന അർഹിക്ക‍ുന്ന ക‍ുട്ടികൾക്കായി ശ‍ുചിമ‍ുറികൾ ഉണ്ട്.