എ എൽ പി എസ് മണ്ടകക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് മണ്ടകക്കുന്ന് | |
|---|---|
ALPS MANDAKAKKUNNU | |
| വിലാസം | |
മണ്ടകക്കുന്ന് വള്ളുവങ്ങാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 12 - 12 - 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsmandakakkunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18527 (സമേതം) |
| യുഡൈസ് കോഡ് | 32050600903 |
| വിക്കിഡാറ്റ | Q64566826 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രവീൺ കുമാർ പി പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഷീദ് എം ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു എം |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 18527 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിൽ അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
ചരിത്രം
1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിക വാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്.അദ്ദേഹത്തിന് ശേഷം മകൻ ടി ഉമ്മർ ആയിരുന്നു ഏറെ കാലം മനേജറായി സേവനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ അകാല വിയോഗം മൂലം അദ്ദേഹത്തിന്റെ മകൻ സൈനുൽ ആബിദീൻ ആണ് 2018 മുതൽ മാനേജരുടെ ഉത്തരവാദിത്വം നിർവഹിച്ചു വരുന്നത്. ഓല ഷെഡിൽ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ നാല് വലിയ കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് , മലയാളം എന്നീ രണ്ട് മീഡിയങ്ങളിലൂടെയും ഇവിടെ ക്ലാസ് നടത്തിവരുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
വിശാലമായ പതിനാല് ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്. ഓരോ ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്. കൂടുതൽ വായിക്കുക
==വഴികാട്ടി== 'മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന് എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.'
ക്ലബ്ബ്കൾ
മാത്‍സ് ക്ലബ്
{{#multimaps: 11.127445057134144, 76.21475399498604 | width=800px | zoom=16 }}