ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ | |
|---|---|
| വിലാസം | |
എരൂർ എരൂർ പി.ഒ. , 682306 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഇമെയിൽ | gkmups6@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26438 (സമേതം) |
| യുഡൈസ് കോഡ് | 32081300404 |
| വിക്കിഡാറ്റ | Q99507936 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത. എ. കെ |
| പി.ടി.എ. പ്രസിഡണ്ട് | റോബി തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Kmupseroor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ എരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. കെ. എം. യു. പി. സ്കൂൾ.
ചരിത്രം
1909ൽ സ്ഥാപിതമായ ഏരൂർ ഗവൺമെൻറ് കെ.എം.യൂ.പി.സ്കൂൾ 2009ൽ ശതാബ്ദി ആഘോഷിച്ചു . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു .
ഭൗതിക സൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളുള്ള സുസജ്ജവും വിശാലവുമായ ക്ലാസ് മുറികൾ ,മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ലൈബ്രറി ,സുസജ്ജമായ ലബോറട്ടറികൾ ,ഐ ടി പഠനംകുടുത്തൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന കംപ്യൂട്ടർലാബ് ,സർവോപരി ശുചിത്യമുള്ളതും ഹരിതാഭവുമായ സ്കൂൾ അങ്കണം ,കായികപഠനം മികവുറ്റതാക്കാൻ സഹായിക്കുന്ന വിശാലമായ സ്കൂൾ മൈതാനം ,സ്കൂൾബസിന്റ സാഹത്തോടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ,ജൈവപച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഗവെർന്മെന്റ് കെ എം യു പി സ്കൂളിൻറെ തനതു പ്രത്യേകതകളാണ്
സൗകര്യങ്ങൾ
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
|---|---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.97769,76.33470|zoom=18}}