ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സജീവമായി ഗവ കെ എം യൂ പി സ്കൂളിൽ പ്രവർത്തിക്കുന്ന സോഷ്യൽസയൻസ്  ക്ലബ് സ്കൂൾമേളകളിൽ നിറസാന്നിധ്യമാണ്.ദിനാചരണങ്ങളിൽ വളരെ ക്രിയാത്മകമായി ക്ലബ് പ്രവർത്തിക്കുന്നു