ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ പരിസ്ഥിതി ക്ലബ്ബ്
സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളും അംഗമായ ക്ലബാണിത്.വളരെ ക്രിയാത്മകമായി മേളകളിലും മാറ്റു പ്രവർത്തനങ്ങളിലും ക്ലബ് നല്ല പ്രകടനം കാഴ്ചവെക്കുന്നു.ഒരു അമ്മ കുഞ്ഞിനെ സംരെക്ഷിക്കുന്നതുപോലെ വേണ്ടതെല്ലാം നൽകി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതി സംരെക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം കുട്ടികൾക്കുനല്കുന്നതിനായി പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .പരിസ്ഥിതിസംരക്ഷണ റാലി,ചിത്രരചന മത്സരം ,ക്വിസ് മത്സരം,വൃക്ഷതൈനടൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തുചെയ്യാറുണ്ട്.