ഉള്ളടക്കത്തിലേക്ക് പോവുക

ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GCUPSKunhimangalam (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
പ്രമാണം:Gcup copy.jpg
വിലാസം
കുഞ്ഞിമംഗലം

കണ്ടംകുളങ്ങര പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0497 2811222
ഇമെയിൽgcupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്13564 (സമേതം)
യുഡൈസ് കോഡ്32021400701
വിക്കിഡാറ്റQ64458248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദലി കെ പി
പി.ടി.എ. പ്രസിഡണ്ട്എം സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിത വി
അവസാനം തിരുത്തിയത്
13-01-2022GCUPSKunhimangalam


പ്രോജക്ടുകൾ




കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങരയിലാണ് ജി സി യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ മാടായി ഉപജില്ലയിലെ വിദ്യാലയത്തിൽ ഇപ്പോൾ 406 കുട്ടികളും 15 അധ്യാപകരും ആണ് ഉള്ളത് . 1919 ൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും ആയാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭം. തുടർന്ന് വിവിധ വർഷങ്ങളിലായി ഒന്നു മുതൽ അഞ്ച് വരെയും പിന്നീട് ഏഴാം തരം വരെയുമുള്ള സ്കൂളായി ഉയർന്നു. 1914 മുതൽ തന്നെ ഈ സ്കൂൾ എഴുത്തു പള്ളിക്കൂടങ്ങൾ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നുണ്ട് .കുഞ്ഞിമംഗലത്തിൻ്റെ നടുവിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാലാണ് സെൻട്രൽ യുപി സ്കൂൾ എന്ന പേരുവന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.084545532995643, 75.23477196614367 | width=600px | zoom=15 }}