എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിൽ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ , കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എൻ.എസ് .എസ് ഹയർസെക്കണ്ടറി സ്കൂൾ വാരപ്പെട്ടി .
ചരിത്രം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക .
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി | |
---|---|
പ്രമാണം:NSS-NotiFront.jpg | |
വിലാസം | |
VARAPPETTY VARAPPETTY P.O, KOTHAMANGALAM PIN:686540 , VARAPPETTY പി.ഒ. , 686540 , എറണാകുളം ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0485 2284521 |
ഇമെയിൽ | nssvarappetty@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27031 (സമേതം) |
എച്ച് എസ് എസ് കോഡ് | 7058 |
യുഡൈസ് കോഡ് | 32080701003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 727 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശശികല എസ് |
പ്രധാന അദ്ധ്യാപകൻ | ഷാജി പി നായർ |
പി.ടി.എ. പ്രസിഡണ്ട് | ജി രാജശേഖരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ പ്രസാദ് |
അവസാനം തിരുത്തിയത് | |
13-01-2022 | Nsshss27031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
റെഡ് ക്രോസ്
സ്പോർട്സ് ക്ലബ്
മ്യൂസിക് ക്ലബ്
ലിറ്റിൽ കൈറ്റ്സ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , സ്മാർട്ട് ടി .വി
നേട്ടങ്ങൾ
പ്രവർത്തന മികവ് പരിഗണിച്ച് ഹയർസെക്കന്ററി തുടങ്ങിയപ്പോൾ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതൽ പ്ലസ് ടു കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രവിഷയത്തിൽ രണ്ട് ബാച്ചുകളും,കൊമേഴ്സിൽ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേൽ സ്റ്റാഫംഗങ്ങളുമുണ്ട്. പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.
മറ്റു പ്രവർത്തനങ്ങൾ
മുൻ പ്രധാമാധ്യാപകർ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, സ്കൂൾ ബസ് സൗകര്യം എന്നിവ ഉണ്ട്.
മേൽവിലാസം
പിൻ കോഡ് : 686691 ഫോൺ നമ്പർ : 0485 2284521 ഇ മെയിൽ വിലാസം : nssvarappetty@yahoo
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27031
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ