നല്ലളം എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17554 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നല്ലളം എ യു പി സ്ക്കൂൾ
വിലാസം
അരീക്കാട്

നല്ലളം പി.ഒ.
,
673027
,
കോഴിക്കോട് ജില്ല
സ്ഥാപിതം18 - 7 - 1958
വിവരങ്ങൾ
ഇമെയിൽnallalamaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17554 (സമേതം)
യുഡൈസ് കോഡ്32041400416
വിക്കിഡാറ്റQ64550458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാംകുമാർ. എൻ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്. കെ
എം.പി.ടി.എ. പ്രസിഡണ്ട്നഫ്സീന പി.പി.
അവസാനം തിരുത്തിയത്
13-01-202217554


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ബൈപ്പാസിൽ നിന്ന‍ും ഒന്നര കിലോമീറ്റർ അകലെയായി അരീക്കാട് എന്ന സ്ഥലത്ത് 1958 ൽ നല്ലളം എ.യ‍ു.പി സ്‍ക‍ൂൾ സ്ഥാപിതമായി. ഫറോക്ക് ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത്.

ചരിത്രം

1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്ത‌ു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ​ഇംഗ്ലീഷ് മീ‍ഡിയം പാരലൽ ‍ഡിവിഷൻ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13 ക്ലാസ് മ‌ുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, ഓഫീസ് മ‌ുറി, സ്റ്റാഫ് മ‌ുറി, ഭക്ഷണശാല, സ്റ്റോർ റ‌ൂം, വിറക‌ുപ‌ുര, 6 ശൗചാലയങ്ങൾ

മുൻ സാരഥികൾ:

  • 1950-87 ശ്രീമതി. സി.വി.കൊച്ച‌ുസാറ
  • 1987-89 ശ്രീമതി. രാധ
  • 1989-92 ശ്രീ. പത്മനാഭൻ
  • 1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ്
  • 1993-2013 ശ്രീമതി. വത്സല
  • 2013-16 ശ്രീ. ക‌ുര്യാക്കോസ് വർഗീസ്
  • 2016-20 ശ്രീമതി. എ.കെ. ജയശ്രീ
  • 2020 മ‌ുതൽ ശ്രീ. എൻ. ശ്യാംക‍ുമാർ

മാനേജ്‌മെന്റ്

നീണ്ട 44 വർഷം ശ്രീമതി രാജമ്മാള‌ുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ​ഏപ്രിൽ മാസം മുതൽ പ‌ുതിയ മാനേജ്‌മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.

അധ്യാപകർ

  • ശ്യാംക‌ുമാർ.എൻ.
  • രാജീവൻ.കെ
  • അബ്‍‌ദ‌ുൾ കബീർ.കെ
  • സ‌ുഹറാബി.എ.ടി.
  • രജനി.എം.
  • ഫിറോഷ.കെ.ഇ.
  • സ്‌മിത.കെ
  • അന‌ുഷ.സി.കെ.
  • ദിവ്യ.പി.
  • നജ്‍മ.വി.എം
  • മ‍ുഹമ്മദ് അസ്‍ലം.എം
  • മ‍ുഹമ്മദ് ഫാസിൽ
  • രമ്യ
  • സജ്ന.എം.സി
  • മ‍ുഹമ്മദ് അന‍ീസ്
  • ഷാനന്ദ് ക‌ുമാർ.ടി.പി
  • ശ്രീദേവി.കെ.ബി.
  • അബ്‍‌ദ‌ുൾ മ‌ുനീർ.കെ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ശ്രീ. സെയ്ത് മ‌ുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=നല്ലളം_എ_യു_പി_സ്ക്കൂൾ&oldid=1271820" എന്ന താളിൽനിന്ന് ശേഖരിച്ചത്