ജി.യു.പി.എസ്. കരിമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ - പനയംപാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ കരിമ്പ

ജി.യു.പി.എസ്. കരിമ്പ
വിലാസം
പനയംപാടം

പനയംപാടം,കരിനമ്പ.പി.ഒ
,
678597
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04924247172
ഇമെയിൽgupskarimba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21877 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ.എം
അവസാനം തിരുത്തിയത്
13-01-202221877


പ്രോജക്ടുകൾ


ചരിത്രം

1896 ൽ പനയംപാടം കുതിര വട്ടത്തെ തമ്പാൻമാരാണ് സ്കൂൾ സ്ഥാപിച്ചത്. മോനോൻമാരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഈ സ്ഥലത്ത് സെന്റ്മേരീസ് കോൺവെന്റാണ് സ്ഥിതി ചെയ്യുന്നത്.കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കരിമ്പ പഞ്ചായത്തിന്റെ കീഴിൽ മണ്ണാർക്കാട് brc പരിധിയിൽ വരുന്ന ഗവണ്മെന്റ് യു. പി. സ്കൂളാണ് ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ദേശീയപാത 966 ൽ മണ്ണാർക്കാട് നിന്നും ബസ്സ് മാർഗ്ഗം പാലക്കാട് ഭാഗത്തേക്ക് 14 കി.മി സഞ്ചരിച്ച് കരിമ്പ പനയംപാടം ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ വടക്ക്
  • ദേശീയപാത 966 ൽ പാലക്കാട് നിന്നും ബസ്സ് മാർഗ്ഗം മണ്ണാർക്കാട് ഭാഗത്തേക്ക് 22 കി.മി സഞ്ചരിച്ച് കരിമ്പ പനയംപാടം ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ വടക്ക്
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കരിമ്പ&oldid=1270879" എന്ന താളിൽനിന്ന് ശേഖരിച്ചത്