ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി | |
---|---|
വിലാസം | |
ചന്ദനപ്പള്ളി ഗവ.എൽ.പി.എസ് ചന്ദനപ്പള്ളി , ചന്ദനപ്പള്ളി പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0468 2256107 |
ഇമെയിൽ | glpschandanappally2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38237 (സമേതം) |
യുഡൈസ് കോഡ് | 32120100515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. വി. കല |
പി.ടി.എ. പ്രസിഡണ്ട് | വി.വിനയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീരേഖ |
അവസാനം തിരുത്തിയത് | |
12-01-2022 | Rethi devi |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്. PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്‌കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപക : എം.ആർ. പൊന്നമ്മ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: |zoom=13}} |