ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riyass (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
വിലാസം
ധർമ്മടം

ധർമ്മടം പോസ്റ്റ്‌ ഓഫീസിന് എതിർവശം
,
ധർമ്മടം പി.ഒ.
,
670106
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0490 2347830
ഇമെയിൽdcbups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്14245 (സമേതം)
യുഡൈസ് കോഡ്32020300312
വിക്കിഡാറ്റQ64460506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവീണ യു ഡി
പി.ടി.എ. പ്രസിഡണ്ട്രതീശൻ പൂവാലി
എം.പി.ടി.എ. പ്രസിഡണ്ട്റോസ് മേരി
അവസാനം തിരുത്തിയത്
12-01-2022Riyass


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം , ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മ‌ുഹ‌ൂർത്തമായി യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്. ആരംഭഘട്ടത്തിൽ 5-ാം തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ ക്ലാസിലും ഫേൻ
  • പമ്പ്സെറ്റ്
  • കുടിവെള്ള സൗകര്യം
  • ലൈബ്രറി
  • പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം

മാനേജ്‌മെന്റ്

ശ്രീ ജ്ഞാനോദയ യോഗം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}}