ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39057hm (സംവാദം | സംഭാവനകൾ) (insert vazhikati)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം
വിലാസം
അമ്പലത്തുംഭാഗം

അമ്പലത്തുംഭാഗം
,
അമ്പലത്തുംഭാഗം പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം04 - 10 - 1985
വിവരങ്ങൾ
ഫോൺ0476 2820290
ഇമെയിൽjjvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്39057 (സമേതം)
വി എച്ച് എസ് എസ് കോഡ്902023
യുഡൈസ് കോഡ്32131100306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപോരുവഴി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹായ്.എസ്.എൻ
പ്രധാന അദ്ധ്യാപികഗീത.എസ്.ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജിഡെന്നിസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി. എസ്
അവസാനം തിരുത്തിയത്
12-01-202239057hm



കൊല്ലം ജില്ലയിലെ കുന്നത്തൂ൪ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.

ചരിത്രം

1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. read more

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ്  ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  *  എൻ.സി.സി.
  *  ക്ലാസ് മാഗസിൻ.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ
                   

മാനേജ്മെന്റ്

ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നമ്പർ പേര്
1 രാമചന്ദ്രൻ പിള്ള
2 വിജയരാഘവൻ പിള്ള.എം
3 ജയശ്രീ എ
4 രമ ദേവി ആർ

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

വിജയരാഘവൻ പിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അശ്വതി .വി .എം(14th rank in sslc)