സഹായം Reading Problems? Click here


ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(39057 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം
Jaya.jpg
വിലാസം
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം,അമ്പലത്തുംഭാഗം പി.ഒ,
അമ്പലത്തുംഭാഗം

അമ്പലത്തുംഭാഗം
,
690520
സ്ഥാപിതം04 - 10 - 1985
വിവരങ്ങൾ
ഫോൺ04762820290
ഇമെയിൽjjvhss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്മെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം220
പെൺകുട്ടികളുടെ എണ്ണം190
വിദ്യാർത്ഥികളുടെ എണ്ണം410
അദ്ധ്യാപകരുടെ എണ്ണം41
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ .എ
പ്രധാന അദ്ധ്യാപകൻജയശ്രീ .എ
പി.ടി.ഏ. പ്രസിഡണ്ട്ജയപ്രഭ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴിപഞ്ചായത്തിൽ അമ്പലത്തുംഭാഗത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.

ചരിത്രം -->1985 മെയിൽ ഒരു മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ -->

  *  സ്കൗട്ട് & ഗൈഡ്സ്.
  *  എൻ.സി.സി.
  *  ക്ലാസ് മാഗസിൻ.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ
                   

മാനേജ്മെന്റ് -->ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. പി.എസ്.ഗോപിനാഥൻ നായർ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവർഷത്തോളം നിലനിന്നു. തുടർന്ന് അദ്ദേഹത്തിൻറെ മക്കൾ ആ പദവി ഏറ്റെടുത്തു. മുൻ സാരഥികൾ :

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ -->

 'രാമചന്ദ്രൻ പിള്ള 
   വിജയരാഘവൻ പിള്ള .എം'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അശ്വതി .വി .എം(14th rank in sslc)

വഴികാട്ടി==