എച്ച്.എസ്.മണ്ണടി

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39062 (സംവാദം | സംഭാവനകൾ) (infobox)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച്.എസ്.മണ്ണടി
വിലാസം
മണ്ണടി

മണ്ണടി
,
മണ്ണടി പി.ഒ.
,
691530
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04734 222354
ഇമെയിൽhsmannady@yahoo.com
കോഡുകൾ
സ്കൂൾ കോഡ്39062 (സമേതം)
യുഡൈസ് കോഡ്32131100105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പനാട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു. ജി. ജെ
പി.ടി.എ. പ്രസിഡണ്ട്സിന്ധു
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
12-01-202239062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട...ജില്ലയിലെ ...കൊട്ടാരക്കര. വിദ്യാഭ്യാസ ജില്ലയിൽ .ശാസ്താംകോട്ട ഉപജില്ലയിലെ .മണ്ണടി സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .

ചരിത്രം

1ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വേലുത്തമ്പിദളവയുടെ സ്മാരകം നിലനിൽ‍ക്കുന്നതുമായ മണ്ണടിയുടെ പവിത്രമായ മണ്ണിൽസ്ഥിതിചെയ്യുന്ന സരസ്വതി ‍ക്ഷേത്രമാണ് ഞങ്ങളുടെ കലാലയം.പണ്ടുകാലത്ത് ഇവിടെ വനപ്രദേശമായിരുന്നു. ഇവിടെ പുല്ലുവെട്ടാൻ വന്ന ഒരു സ്ത്രീ കല്ലിൽവെട്ടുകയും അതിൽ നിന്നും രക്തം വരികയും ചെയ്തു .അതു മറയ്കാൻവേണ്ടി മണ്ണ് വാരിഅടിച്ചു. അങ്ങനെയാണ് മണ്ണടി എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് ഐതീഹ്യം. പാണ്ഢവരുടെ വനവാസക്കാലത്ത് അരക്കില്ലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ഗുഹാമാർഗം മണ്ണടിയിൽകൂടി ആയിരുന്നു.ഇത് അരവകച്ചാണി എന്നപേരിൽ അറിയപ്പെടുന്നു.1978൯ ശ്രീ കളീലുവിള കെ.ആ൪ ക്യഷ്ണപിള്ള അവർകൾ സ്ഥാപിച്ചതാണ് എച്ച്. എസ് മണ്ണടി എന്ന ഈ സ്ഥാപനം.

ഭൗതികസൗകര്യങ്ങൾ

തിരക്കുകളിൽ‍ നിന്നും അകന്ന് u ആക്യതിയിൽല വിശാലമായ 3 ഏക്കറും 25 സെൻറും വിസ്ത്രിതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഓടിട്ട വിദ്യാലയമാണ് ‍ഞങ്ങളുടേത്.കുട്ടികളുടെ വായനാ ശീലം വർദ്ദിപ്പിക്കുന്നതിനുള്ളവിശാലമായ ലൈബ്രററിയും, സ്കൂൾസൊസൈറ്റിയും പ്രവർത്തിച്ചുവരുന്നു.വിശാലമായ ക൩യൂട്ട൪ ലാബും, ഫിസിക്സ് ലാബും,കെമിസ്ട്രി ലാബും ഇവിടെയുണ്ട്. കുട്ടികളുടെ കായിക അഭ്യാസത്തിനുള്ള വിശാലമായ സ്കൂൾല ഗ്രൗണ്ടും ഇവിടെയുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാത്‍സ്

സയൻസ

jRC

സോഷ്യൽ സയൻസ്   

മാനേജ്മെന്റ്

1978 ൽ ഈ മാനേജ്മെൻറിന്റെ കീഴിൽ മൂന്ന‍് ഹൈസ്കൂളുകളാണ് ഉണ്ടായിരുന്നത്.198ൽകെ.ആ൪.ക്യഷ്ണപിള്ള യശ:ശരീരനാവുകയും അദ്ദേഹത്തിന്റെ മകൻശ്രീ രവീന്ദ്രനാഥൻപിള്ള മാനേജരാവുകയും ചെയ്തു.ഇപ്പോൾഈ മാനേജ്മെന്റിന്റെ കീഴിൽ രണ്ട് സ്കൂളുകളാണ് ഉള്ളത്. മണ്ണടിയിൽആദ്യകാലത്ത് 22 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമ അദ്ധ്യാപകൻശ്രീ.N.K നാരായണപിള്ള ആയിരുന്നു.1994 ൽവി.എച്ച്.എസ്സ് സി ആരംഭിച്ചു.മാനേജർ മരിച്ചതിനു ശേഷം dr. ശ്രീദേവി ആണ് പുതിയ മാനേജർ ആയി ചാർജ് എടുത്തത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 1.N.K. നാരായണ പിള്ള
  2. 2.K. ജനാ൪ദ്ദനൻന പിള്ള
  3. 3.എലിസബത്ത് ജോൺ
  4. 4.G.വ൪ഗ്ഗീസ്
  5. 5.P.K.സുമതിക്കുട്ടി അമ്മ
  6. 6.ജനാ൪ദ്ദനൻ പിള്ള
  7. 7.P.K.സുമതിക്കുട്ടി അമ്മ
  8. 8.Pരാധാമണിയമ്മ
  9. 9.B.ശാന്തകുമാരിയമ്മ
  10. 10.K.ബാലക്യഷ്ണപിള്ള
  11. 11.M.G.രാജേശ്വരി
  12. 12.P.P. രാധാക്യഷ്ണൻന
  13. 13.അമ്മിണിതോമസ്
  14. 14.സൂസൻ ജോർജ്ജ്
  15. 15.T.രാധാമണി
  16. 16.K.S.ലളിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എസ്.മണ്ണടി&oldid=1255529" എന്ന താളിൽനിന്ന് ശേഖരിച്ചത്