എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23321 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
വിലാസം
പുല്ലൂർ

പുല്ലൂർ
,
പുല്ലൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ0480 2831113
ഇമെയിൽsnbsslpspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23321 (സമേതം)
യുഡൈസ് കോഡ്32070701701
വിക്കിഡാറ്റQ64090908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ബി. നീന
പി.ടി.എ. പ്രസിഡണ്ട്അനീഷ് പി. ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എം
അവസാനം തിരുത്തിയത്
12-01-202223321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 ല് തിരുെകാച്ചി സര്ക്കാരില് നിന്ന് പ്രത്യേക അംഗീകാരം നേടി.ശ്രീമതി അണിയിൽ നാനിക്കുട്ടിഅമ്മ മാനേജരും പ്രധാന അദ്ധ്യാപികയുമായി ആരംഭിച്ച എ എല് പി എസ് പുല്ലൂൂര് സ്ഥാപനം 1933 ല് എയ്ഡഡ് വിദ്യാലയമായി ഉയര്ന്നു.1996 ല് ഇരിഞ്ഞാലക്കുട എസ് എന് ബി എസ് സമാജം എന്ന സ്ഥാപനം ഏറെറടുത്തു.അതിനുേശഷം എസ് എന് ബി എസ് എല് പി സ്കൂൂള് എന്ന പേരില് അറിയപ്പെടുന്നു.വിദ്യാഭ്യാസ രംഗത്തുളള പ്രതികൂല അവസ്ഥകളെയെല്ലാം അതിജീവിചുകൊണ്ട് പുതിയ മാേനജുെമന്റിെന്റ നിയ‍‍‍ന്ത്രണത്തിൽ ഇന്നും ഈ സ്ഥാപനം നല്ലൂ രീതിയിൽ പ്രവര്ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

'1 ഏക്കറിലായി സ്ക്കൂൂള് സ്ഥിതി ചെയ്കുുന്നു.ആകെ 13 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട്.ഒരു കംപ്യൂൂ‌ട്ടറ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനങ്ങൾ

    *   ഗണിത  ക്ലബ്
    *   ആരോഗ്യ   ക്ലബ്
    *   സയന്സ്   ക്ലബ്
    *   കര്ഷക     ക്ലബ്                                                                                                                                  
 
  വി‍‍‍‍‍‍ദ്യാരംഗം
      കലാസാഹിത്യം


കബ് - ബുൾബുൾ കായിക പ്രവര്ത്തനങ്ങൾ ശാസ്ത്രമേള

Bored of online classes and thinking of real classes.

മുൻ സാരഥികൾ

എ.നാനിക്കുട്ടിയമ്മ എ.ദേവകിയമ്മ എ.ഗൗരിയമ എ.മീനാക്ഷിയമ്മ കെ.എസ്.മാര്ഗരററ് സി.സുഭദ്ര അമ്മ പി.വി.കൊച്ചുകുട്ടിവാരസ്സ്യാര് ഇ.ശാരദാമ്മ ടി.ചന്ദ്രമതിയമ്മ എ.നളിനാക്ഷിയമ്മ എം.എം.ബാലകൃഷ്ണൻ സി.സരോജിനി കെ.എൻ. സീതയമ്മ സി.കെ.മേരി കെ . സരോജിനി കെ.സി . ഗംഗാധരൻ സി.ഓ.ചാക്കുണ്ണി എ.ഗിരിജ വി.കെ.വിജയലക്ഷ്മി വി.ആർ . കമലാക്ഷി ടി.കെ.എമിലി എ.നളിനാക്ഷിയമ്മ എം.എം.ബാലകൃഷ്ണൻ സി.സരോജിനി കെ.എൻ. സീതയമ്മ സി.കെ.മേരി കെ . സരോജിനി കെ.സി . ഗംഗാധരൻ സി.ഓ.ചാക്കുണ്ണി

ഇപ്പോഴത്തെ സാരഥികൾ  എം.ബി.നീന  എ.മിനി  കെ.എൻ . ഷൈല  പി.ജി. രഞ്ജി  കെ.എസ്. ജൂബി  എം .വി. സുമ  ഗീതി ഗോപിനാഥ്  വീണ സൗമിത്രൻ 


 ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക  എം.ബി.നീന   



പ്രധാനാദ്ധ്യാപകര് എ.നാനിക്കുട്ടിയമ്മ - 1966 എ.മീനാക്ഷിയമ്മ - 1966 ഇ.ശാരദ അമ്മ - എം.എം.ബാലക്യഷ്ണന് - കെ.സി.ഗംഗാധരന് -1989 ടി.കെ.എമിലി - 2003

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.ജി.ശങ്കരനാരായണൻ - ജില്ലാ പഞ്ചായത്ത് മെമ്പർ

നേട്ടങ്ങൾ .അവാർഡുകൾ.

യോഗ മത്സരത്തിന് കുട്ടികൾക്ക് സമ്മാനം ലഭിച്ചു. എൽ .എസ്‌. എസ്‌ . സ്കോളർഷിപ് പരീക്ഷയിൽ സമ്മാനം ലഭിച്ചു. കബ്‌ ബുൾബുൾ മത്സരങ്ങളിൽ സമ്മാനം ലഭിച്ചു.

വഴികാട്ടി

{{#multimaps:10.3370,76.2280|zoom=10}}