ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചേന്നങ്കരി (ഇ ) ജി ബി വി യു പി സ് | |
|---|---|
| പ്രമാണം:SCHOOL.JPG | |
| വിലാസം | |
East Chennamkary East Chennamkary.P.O., , ആലപ്പുഴ 688506 | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 04772746178 |
| ഇമെയിൽ | 46418alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46418 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | Kuttanad |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം /English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോസമ്മ കെ. ടി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Gbvupschennamkaryeast |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ഗവ.ബി.വി.യു. പി.എസ് ചേന്നംകരി ഈസ്റ്റ് 1931 ൽ സ്ഥാപിതമായ മഹത്തായ വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ സ്ഥാപനം കേരളത്തിലെ അലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി .6ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
.
== മുൻ സാരഥികൾ ==Smt.Yamunadevi,Smt.Indira.T.K,Smt.Helani N.K സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SriParameswaran Pilla......
- Sri.Chandrabose.....
- Sri.Jacob John C......
- Smt.Amminiamma....
- Sri. Vikraman.Nair
Smt.Rajamol
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}