എക്കോ ക്ലബ്ബിന്റെ നേതൃത്വം വിൻസി ടീച്ചറിനാണ്.പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി എന്നീ വിവിധ പ്രവർത്തനങ്ങളുമായി സജീവമായി എക്കോ ക്ലബ്‌ മുൻപോട്ടു പോകുന്നു