ഉള്ളടക്കത്തിലേക്ക് പോവുക

ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കേ ചേന്നങ്കരി

ആലപ്പുഴ ജില്ലയിലെ വെളിയനാട് ഉപജില്ലയിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് കിഴക്കേ ചേന്നംകരി. നെൽകൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് സിംഹഭാഗവും. ആലപ്പുഴ ജില്ലയുടെ മറ്റൊരു പ്രധാന ഭാഗമായ ചേന്നങ്കരി എന്ന സ്ഥലവുമായി പേരിൽ സാമ്യമുള്ളതിനാലാണ് " കിഴക്കേ ചേന്നങ്കരി " എന്ന് പ്രത്യേകമായി നാമകരണം ചെയ്തിരിക്കുന്നത്. കൃഷ്ണപുരം, ചക്കചാം പക്ക, തുരുത്തി, ഈര മുതലായവയാണ് സമീപപ്രദേശങ്ങൾ.

പൊതു സ്ഥാപനങ്ങൾ

  • തപാൽ കാര്യാലയം
  • പബ്ലിക് ഹെൽത്ത്‌ സെന്റർ