ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല | |
|---|---|
| വിലാസം | |
തുമ്പമൺ നോർത്ത് EALPS PALLIKKALA , തുമ്പമൺ നോർത്ത് പി.ഒ. , 689625 | |
| സ്ഥാപിതം | 1 - 6 - 1895 |
| വിവരങ്ങൾ | |
| ഇമെയിൽ | ealpspallikkala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37419 (സമേതം) |
| യുഡൈസ് കോഡ് | 32120200617 |
| വിക്കിഡാറ്റ | Q87594273 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 6 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഡെയ്സി പി ഡാനിയേൽ |
| പി.ടി.എ. പ്രസിഡണ്ട് | സുനു തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | BAIJU A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലവർഷം 1070 ൽ(ക്രിസ്തു വർഷം 1895 )തുമ്പമൺ താഴം പള്ളിക്കാലപുരയിടത്തിൽ കണിയാരേത്ത് കോശി ഉമ്മൻ വാദ്യാർ ഈ സ്കൂൾ ആരംഭിച്ചു .സാമ്പത്തികക്ലേശം കൂടിവന്നതിനാൽ 1093 ൽ ഈ സ്കൂൾ മാർത്തോമ്മാ സുവിശേഷ സംഘത്തെ ഏല്പിച്ചു .സുവിശേഷ സംഘത്തിന്റെ ചുമതലയിൽ 51 സെന്റ് സ്ഥലം വാങ്ങി ഒരു പൂർണ്ണ പ്രൈമറി സ്കൂളാക്കി ഇതിനെ മാറ്റി . ഇപ്പോൾ 127 വര്ഷം പിന്നിട്ട ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് എന്നതിലഭിമാനിക്കുന്നു.
.1995 ൽ ശതാബ്തി ആഘോഷപരിപാടികൾ നടത്തപ്പെട്ടു .1997 മുതൽ 1999 വരെയും 2003 മുതൽ 2005 വരെയും ആറന്മുള ഉപജില്ലാ കാലോൽത്സവത്തിൽ കലാതിലകപട്ടം ഈ സ്കൂളിന് ലഭിച്ചു എന്നത് അഭിമാനാർമാണ് .2020 -2021 അക്കാദമിക വര്ഷത്തിൽ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് എട്ടരലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ കെട്ടിടം മനോഹരമാക്കി .ഈ കാലയളവിൽ ലോക്കൽ മാനേജരായ റവ:കെ.സി.ഏബ്രഹാമിന്റെയും സ്കൂൾ പ്രവർത്തനങ്ങളിൽ അക്ഷിണം പ്രവർത്തിച്ച ശ്രീ .തോമസ് ചെറിയാന്റെയും പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
ആത്മീയ -സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ തുമ്പമണ്ണിന്റെ അഭിമാനമായി നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ് .തുമ്പമൺ പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണ് ഇത് എന്നതിൽ സംശയമില്ല .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37419
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ