എം.ഡി.എൽ.പി.എസ്സ് നീർവിളാകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ഡി.എൽ.പി.എസ്സ് നീർവിളാകം | |
|---|---|
| വിലാസം | |
നീർവിളാകം നീർവിളാകം പി.ഒ. , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 9446947353 |
| ഇമെയിൽ | mdlpsneervilakom12@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37418 (സമേതം) |
| യുഡൈസ് കോഡ് | 3 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറൻമുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറൻമുള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറന്മുള പഞ്ചായത്തി |
| വാർഡ് | നീർവിളാകം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഏലിയാമ്മ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | നളിനി |
| അവസാനം തിരുത്തിയത് | |
| 10-09-2025 | Mdlpsneervilakom37418 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . ഈ പ്രദേശം നെൽ, ക്ഷീര കർഷകരുള്ള സ്ഥലമാണ്. 1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കുടിപള്ളികുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു. തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളികുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി. 1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ദൗതിക സാഹജര്യങ്ങൾ, പ്രിപ്രൈമറി മുതൽ നാല് വരെയുള്ള കുട്ടികളുടെ പഠനത്തിനായി ഓടിട്ട മൂന്നു ഹാളും ഓഫിസും അതിനോടുള്ള വരാന്തയും കിണറും അവശ്യമായ ശുചി മുറികളും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ ലൈബ്രറി എന്നിവയും ഉണ്ട്.
മികവുകൾ
ഗ്രാമാന്തരീക്ഷത്തി
| എം.ഡി.എൽ.പി.എസ്സ് നീർവിളാകം | |
|---|---|
| വിലാസം | |
നീർവിളാകം നീർവിളാകം പി.ഒ. , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 9446248950 |
| ഇമെയിൽ | mdlpsneervilakom12@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37418 (സമേതം) |
| യുഡൈസ് കോഡ് | 3 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറൻമുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറൻമുള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറന്മുള പഞ്ചായത്തി |
| വാർഡ് | നീർവിളാകം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഏലിയാമ്മ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | നളിനി |
| അവസാനം തിരുത്തിയത് | |
| 10-09-2025 | Mdlpsneervilakom37418 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ലുള്ള ഈ വിദ്യാലയത്തിൽ നിന്നം പുർവ വിദ്യാർത്ഥികൾ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും ക്യഷിയിലും പഠനത്തൊടൊപ്പം കുട്ടികൾക്ക് പരിശിലനം നലകുന്നു.
മുൻസാരഥികൾ
ശോശാമ P
സൂസമ്മ എബ്രഹാം
മുഹമ്മദ് കുട്ടി
ഉമ്മൻ പണിക്കർ
KG ദാനിയേൽ
തോമസ് സൈമൺ
ആലിസ് ജോർജ്
മിനി സൂസൻ ഐസക്ക്
ടെൽമ J M
ഏലിയാമ്മ ജോർജ്
SUJA MATHEW
1985 ൽ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ ജി ഡാനിയൽ സാറിന് ദേശിയ അവാർഡ് ലഭിച്ചിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ രാമ പണിക്കർ (വക്കിൽ )
ശ്രീ.മുരളീകൃഷ്ണൻ (പത്രപ്രവർത്തകൻ / മാതൃഭൂമി/ദേശാഭിമാനി )
അദ്ധ്യാപകർ
SUSAN K MATHEW( HM)
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഇക്കോ ക്ലബ്
- ശുചിത്വ ക്ലബ്
അവലംബം
വഴികാട്ടി
MC Road Chenganoor ൽ നിന്നം ആറന്മുള കോഴഞ്ചെരി റൊഡിൽ ആറാട്ടുപുഴ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് ആനന്തവാടി യിൽ നിന്നും തെക്കൊട്ട് ഒന്നര കിലോമീറ്ററിലാണ് MDLP school നീർവീളാകം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37418
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആറൻമുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
