കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39026 (സംവാദം | സംഭാവനകൾ) (vivangal ulpeduthi)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം
വിലാസം
ഇടവട്ടം

കെ എസ്‌ എം വി എച്ച് എസ്‌ എസ്‌

ഇടവട്ടം കാരുവേലിൽ (പി ഒ )

691505
,
കാരുവേലിൽ പി.ഒ.
,
കൊല്ലം - 691505
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0474 2620539
ഇമെയിൽksmvhssprincipal@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39026 (സമേതം)
വി എച്ച് എസ് എസ് കോഡ്902016
യുഡൈസ് കോഡ്32130700414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ45
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ55
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസൂര്യ റ്റി നായർ
പ്രധാന അദ്ധ്യാപികസ്മിത എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര മഹേഷ്‌
അവസാനം തിരുത്തിയത്
11-01-202239026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ എടവട്ടം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം


ചരിത്രം

പവിത്രേശ്വരം പഞ്ചായത്തില് സ്ഥിതിചെയ്യുന്ന ഈ സ്കള്1982-ലാണ് അനുവദിച്ചുകിട്ടിയത്.3ഏക്കര് സ്ഥലത്താണ് ഈസ്കൂള് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു സിഠഗിള് മാനേജ്മെന്റ് എയ്ഡഡ് സ്കൂള് ആണ്.ശ്രീമതി.രാജലക്ഷ്മിഅമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്. സ്കൂള് ആരഠഭിച്ചപ്പോള് പ്രഥമാധ്യാപകനായിരുന്നത് ശ്രീ.V.N.ചന്ദ്രശേഖരന് പിള്ള ആയിരുന്നു.1982-ല് 5ഡിവിഷനുകളുമായാണ് സ്കൂള് ആരഠഭിച്ചത്.പിന്നീട് അത് 18 ഡിവിഷനായി ഉയരുകയുഠ ചെയ്തു.എന്നാല് സമീപപ്രദേശങ്ങളില് ഹൈസ്കൂളുകള് അനുവദിച്ചുവന്നപ്പോള് കുട്ടികളുടെ എണ്ണഠ കുറയുകയുഠ1 ഡിവിഷനുകളുടെ എണ്ണഠ 5 ആയി കുറയുകയുഠ ചെയ്തു. നിലവില് 11ഡിവിഷനുകളിലായി ഏകദേശഠ 500ഓളഠ വിദ്യാര്ത്ഥികളുമായി നല്ല രീതിയില് പ്രവര്ത്തിച്ചു വരുന്നു. 1987-ല് പ്രഥമാധ്യാപകനായിരുന്ന ശ്രീ.V.N.ചന്ദ്രശേഖരന് പിള്ളയുടെ മരണത്തിനു ശേഷഠ പ്രധമാധ്യാപികയായി ശ്രീമതി.സരളാദേവിയമ്മയെ നിയമിച്ചു. 1992-ല് സ്കൂളിന് VHS വിഭാഗഠ 5പ്രത്യേക കോഴ്സുകളുമായി അനുവദിച്ചു കിട്ടി. ഇപ്പോള് ഈ സ്കൂളിന്റെ മാനേജര് ശ്രീ.S.R.കൃഷ്ണന്കുട്ടിനായര് ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടർ വീതം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഹൈടെക് റൂമുകളുണ്ട്

തനതു പ്രവർത്തനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ  കൈറ്റ

മാനേജ്മെന്റ്

ശ്രീ  എസ് ആർ  കൃഷ്ണൻകുട്ടിനായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 വിനീത വി (അസിസ്റ്റന്റ്   പ്രൊഫസർ എൻ എസ്‌ എസ്‌ കോളേജ് പന്തളം)

2.സ്മിത എസ് (പ്രധാനദ്ധ്യാപിക കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)

3 സുമി എസ്‌(അസിസ്റ്റന്റ്   പ്രൊഫസർ എൻ എസ്‌ എസ്‌ കോളേജ് വാഴൂർ)

4 ലിനി എസ്‌ (പ്രധാനദ്ധ്യാപിക ഗവ. എച്ച്  എസ്‌ തലച്ചിറ)

5 സുജിത് കുമാർ ( O A, കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)

6 അനിൽകുമാർ ജി (L D ക്ലാർക്ക് ,കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)

7.ഗ്രീഷ്മ (ആയൂർവേദ ഡോക്ടർ)

8. അക്ഷര (റവന്യൂ  ഡിപ്പാർട്മെന്റ് )

9 ധന്യ (അഗ്രിക്കൾച്ചർ  ഓഫീസർ)

10.രാകേഷ്‌ (അസിസ്റ്റന്റ് എഞ്ചിനീയർ ഹാർബർ ഡിപ്പാർട്മെന്റ്)

11.ശ്രീകാന്ത് (ഗവ. എൽ  പി എസ് മലപുറം)

12.ഗിരീഷ് കുമാർ(വി എച്ച്  എസ്‌ സി  വിഭാഗം ലാബ് അസിസ്റ്റന്റ്)

നേട്ടങ്ങൾ

1.2003 ലെ മാർച്ചിലെ എസ് എസ്‌  എൽ  സി  പരീക്ഷയിൽ നമ്മുടെ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഇന്ദു ആർ എസ്‌ 15 th റാങ്ക്  കരസ്ഥമാക്കി.

2.നമ്മുടെ സ്‌കൂളിലെ ഗ്രീഷ്മ ആയൂർവേദ M D യിൽ 1st റാങ്ക്  കരസ്ഥമാക്കി.

3 2021 ൽ ശാസ്‌ത്രരംഗം ലഖുപരീക്ഷണ0  സബ്‌ജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ  10TH   ക്ലാസ്സ്  വിദ്യാർത്ഥിനി  കാർത്തിക പി  കരസ്ഥമാക്കി.

4.സ്‌കൂൾ തല ശാസ്‌ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ നിന്നും സെലക്ട്  ചെയ്ത് ബി ആർ സി  തല  മത്സരത്തിൽ 8TH  ക്ലാസ്സിലെ നന്ദകിഷോർ  പങ്കെടുക്കുകയുണ്ടായി


വഴികാട്ടി

  • 5 Km away from Ezhukone Railway Station

4KM from puthoor {{#MULTIMAPS:9.01140,76.70040|zoom=18}}