സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
സെൻെറ്.ജോസഫ്സ് യു. പി. എസ്.ചുണങ്ങംവേലി
വിലാസം
ചുണങ്ങംവേലി

എരുമത്തല പി.ഒ, ചുണങ്ങംവേലി
,
683112
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04842838837
ഇമെയിൽchunangamvelystjosephs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‍റാണി പി സി
അവസാനം തിരുത്തിയത്
11-01-2022Stjosephsups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു
................................

ചരിത്രം

ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർ‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ഉച്ചഭക്ഷണം

കൗൺസലിംഗ്

കോപ്പറേറ്റീവ് സൊസൈറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സി.ബെർക്കുമെൻസ് എസ്.ഡി - 1940-1950
  • സി.ആൻറണിറ്റ എസ്.ഡി - 1950-1952
  • സി.മരീന എസ്.ഡി - 1952-1964
  • സി.ഫ്ളോറൻസ് എസ്.ഡി - 1964-1987
  • സി.മോനിക്ക എസ്.ഡി - 1990-1991
  • സി.അ വറേലിയ എസ്.ഡി - 1991-1996
  • സി.ആൽഫ്രഡ് എസ്.ഡി - 1987-1990,1996-1997
  • സി.ഗ്രെയ്സിലിൻ എസ്.ഡി - 2012-2013
  • സി.ആനന്ദ് എസ്.ഡി -1998-2012,2013-2014
  • സി.ലിറ്റിൽ മരിയ എസ്.ഡി -2014-2021
  • സി.റാണി പി.സി-2021-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.സൈമൺ എസ്.ഡി-1984
  2. സി.റോസന്ന എസ്.ഡി-1984
  3. സി.മാർട്ടിൻ എസ്.ഡി-1985
  4. സി .ഫ്ളോറൻസ് എസ്.ഡി-1987
  5. സി.കബ്രീനി എസ്.ഡി-1987
  6. സി.ബെർത്തോൾ എസ്.ഡി-1988
  7. സി.വിയാനി എസ്.ഡി-1988
  8. സി.ജോസി എസ്.ഡി-1989
  9. സി.മോനിക്ക എസ്.ഡി - 1991
  10. സി.ഫിലമിൻ എസ്.ഡി-1993
  11. സി.പെട്രോണില്ല എസ്.ഡി-1993
  12. സി.അ വറേലിയ എസ്.ഡി -1996
  13. സി.ആൽഫ്രഡ് എസ്.ഡി -1997
  14. ശ്രീമതി.ആനീസ് കെ.വി -1999
  15. സി.ആനി ഗ്രെയ്സ് എസ്.ഡി- 2003
  16. ശ്രീമതി.മേരി കെ.വി-2005
  17. ശ്രീമതി.റോസി റ്റി.പി-2002
  18. ശ്രീമതി.മോളി സെബാസ്റ്റ്യൻ-2002
  19. സി.ഗ്രെയ്സിലിൻ എസ്.ഡി -2013
  20. ശ്രീമതി.ലൂസിയ കെ.കെ-2013
  21. സി.ആനന്ദ് 2014
  22. ശ്രീമതി.ആൻസി ആൻറണി-2014
  23. സി.മരീന
  24. ശ്രീമതി.അൽഫോൺസ 2015
  25. ശ്രീമതി.എൽസി റ്റി.ഒ-2015
  26. ശ്രീമതി.എൽസി ഇ.ജെ-2015
  27. ശ്രീമതി.ഗ്രെയ്സമ്മ ജോസഫ്-2016
  28. ശ്രീമതി.നി൪മല -2017
  29. ശ്രീമതി.സോഫി -2017
  30. ശ്രീമതി.മോളി എം ഏ൯റണി-2017
  31. സിസ്റ്റ൪.ഫ്റാ൯സിയ-2017
  32. ശ്രീമതി.ഷാജി
  33. ശ്രീമതി.
  34. ശ്രീമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുപ്രൻ സർ

വഴികാട്ടി

{{#multimaps:10.085128, 76.380362 | width=800px| zoom=18}}