ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
ദൃശ്യരൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
കാസർഗോഡ് റവന്യൂ ജില്ലയിൽ മാഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ സ്കൂളാണിത്
| ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി | |
|---|---|
| വിലാസം | |
ഹെരൂർ ഹേരൂർ പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 04998 262030 |
| ഇമെയിൽ | 11052heroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11052 (സമേതം) |
| എച്ച് എസ് എസ് കോഡ് | 914013 |
| വി എച്ച് എസ് എസ് കോഡ് | 914013 |
| യുഡൈസ് കോഡ് | 32010100517 |
| വിക്കിഡാറ്റ | Q64398772 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മംഗൽപാടി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 54 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | REESHMA M(PRINCIPAL IN CHARGE) |
| പ്രധാന അദ്ധ്യാപകൻ | ABDUL HAMEED K |
| പി.ടി.എ. പ്രസിഡണ്ട് | ABDUL RAHEEM |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 11052hs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാസർഗോഡ് നഗരത്തിൽ നിന്ന് 20 km വടക്കുമാറി ബന്തിയോടിന് കിഴക്ക് മംഗൽപ്പാടി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം.
1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിജ്ഞാന സംരക്ഷണ യജ്ഞം
- ഹായ് കുട്ടിക്കൂട്ടം പ്രോഗ്രാം
- ഗൈഡഡൻസ് & കൗൺസിലിങ്ങ് സെൻറർ
- പഠന വീട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിററിൽ കൈററ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 08/11/1983-12/03/1984 | ജെയിംസ്. പി.കെ |
| 01/07/1987-01/09/1987 | തോമസ്. സി |
| 13/01/1988-09/06/1989 | ജി.ജോർജ്ജ് തരകൻ |
| 16/06/1989-30/06/1989 | സരളമ്മ അലക്സ് |
| 06/07/1989-14/06/1990 | പി. ആൻറണി |
| 17/08/1989-18/06/1991 | കല്ല്യാണി. പി.കെ |
| 01/07/1991-30/04/1992 | മേരി ജോൺ |
| 06/11/1992-07/06/1993 | സയ്യദ് മുഹമ്മദ്. എൻ.കെ |
| 12/07/1993-20/10/1993 | ദാക്ഷായണി അമ്മ. എൻ |
| 20/10/1993-02/06/1994 | കൃഷ്ണൻ. എ |
| 02/06/1994-05/06/1995 | പീതാംബരൻ. ആർ.സി |
| 07/06/1995-03/08/1995 | എം.പി. കരുണാകരൻ |
| 03/08/1995-05/06/1997 | കെ.വി. രാമചന്ദ്രൻ |
| 07/06/1997-02/06/1999 | കെ. മഹാലിംഗ ഭട്ട് |
| 12/07/1999-09/05/2000 | പുഷ്പോധരൻ. പി |
| 01/06/2000-25/05/2001 | ശങ്കരൻ. വി |
| 26/05/2001-04/06/2002 | ശ്രീധരൻ. എൻ |
| 07/11/2002-02/05/2003 | കേശവൻ. എം |
| 08/09/2005-02/03/2006 | ജയന്തി. എ.കെ |
| 23/06/2006-03/08/2006 | ബാബുരാജൻ |
| 04/06/2007-03/06/2008 | ബേബി നയന |
| 07/06/2008-31/07/2008 | വാസുദേവൻ നമ്പൂതിരി |
| 29/08/2008-30/08/2009 | ജ്യോതി. കെ |
| 19/10/2009-18/06/2013 | ശങ്കര കാമത്ത്. സി.എച്ച് |
| 19/06/2013-23/08/2014 | ഷീജ.കെ.എ(ചാ൪ജ്) |
| 23/072013-23/07/2013 | കെ.രവി |
| 24/08/2014-12/10/2014 | ഷീജ.കെ.എ(ചാ൪ജ്) |
| 13/10/2014-22/11/2014 | മൊഹമ്മദ്.കെ.കെ |
| 23/11/2014-08/12/2014 | ഷീജ.കെ.എ(ചാ൪ജ്) |
| 09/12/2014-31/03/2016 | സുധാകര.എ൯ |
| 01/04/2016-06/06/2016 | അനുപമ ദാമോദ൪(ചാ൪ജ്) |
| 07/06/2016-01/06/2018 | മനോജ്കുമാ൪.സി |
| 01/06/2018-02/06/2018 | ശശി.കെ(ചാർജ്) |
| 02/06/2018- | ഷോളിഎംസെബാസ്റ്റ്യൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:12.64976,74.96439|zoom=16}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11052
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ