എച്ച് ഐ എൽ പി എസ് നീർക്കുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

| എച്ച് ഐ എൽ പി എസ് നീർക്കുന്നം | |
|---|---|
| പ്രമാണം:Logo 35325.jpg | |
| വിലാസം | |
നീർക്കുന്നം വണ്ടാനം പി.ഒ. , 688005 , ആലപ്പുഴ ജില്ല ജില്ല | |
| സ്ഥാപിതം | 06 - 06 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | hilpsnkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35325 (സമേതം) |
| എച്ച് എസ് എസ് കോഡ് | 0 |
| വി എച്ച് എസ് എസ് കോഡ് | 0 |
| യുഡൈസ് കോഡ് | 32110200104 |
| വിക്കിഡാറ്റ | Q87478327 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ ജില്ല |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ ലോകസഭാമണ്ഡലം |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ നിയമസഭാമണ്ഡലം |
| താലൂക്ക് | അമ്പലപ്പുഴ താലൂക്ക് |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് |
| വാർഡ് | 06 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 96 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 177 |
| അദ്ധ്യാപകർ | 11 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപിക | ഷംന.കെ.എൻ |
| പി.ടി.എ. പ്രസിഡണ്ട് | സിറാജുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അർഷൽന s |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Hilpsnkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
💐 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു; കൂടുതൽ വായിക്കാൻ 💐
-
ഷംന.കെ.എൻ (സ്കൂൾ മേലധികാരി)
ഭൗതികസൗകര്യങ്ങൾ കാണാം* ഇവിടെ അമർത്തുക*
പാഠ്യേതര പ്രവർത്തനങ്ങൾ *ഇവിടെ അമർത്തുക*
പൂർവ്വ അദ്ധ്യാപകർ
| പേര് | സേവനകാലം |
|---|---|
| അജിത്ത് | |
| ഹേമലത | |
| സുരീന ബീവി | |
| അദബിയ | |
| ഭാസുര | |
| ഉമയമ്മ | |
| സുഭദ്ര | |
| മുത്തലിബ് | |
| മുഹമ്മദ് മുസ്തഫ | |
| സുലൈമാൻ കുഞ്ഞ് | |
| ആനന്ദവല്ലി | |
| ഖദീജ ബീവി | |
| ഷാഹിദാബീഗം |
നേട്ടങ്ങൾ
2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും
കോവിഡിന് ശേഷം സ്കൂൾ തുറക്കാം
കോവിഡിന് ശേഷമുള്ള പഠിതാക്കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
|
നിഷാദ് പന്ത്രണ്ടിൽ |
|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.405589,76.351428 |zoom=13}}