എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ

15:56, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25012 (സംവാദം | സംഭാവനകൾ)


ആമുഖം

       അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.കൂടുതൽ  വായിക്കുക 

കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്.

സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു പ്രിൻസിപ്പൽ ശ്രീമതി സീമ കനകാംബരൻ, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ എന്നിവർ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാൻ പിടിക്കുന്നു.

'''മുൻകാല അധ്യാപകർ'''

ആത്മാനന്ദ സ്വാമികൾ, രാമപ്പണിക്കർ, M.K.ഗോവിന്ദൻ, കുറ്റിപുഴ കൃഷ്‌ണപിള്ള, സി അയ്യപ്പൻ.

'പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''

ശ്രീമദ് നടരാജ ഗുരു, നിത്യ ചൈതന്യ യതി, പേരൂർ കൃഷ്ണൻ എംബ്രാന്തിരി, പഴമ്പിളളി അച്യുതൻ, രാമൻ പണിക്കർ, പരമേശ്വര ശാസ്ത്രികൾ, മഹാകവി ജി ശങ്കരകുറുപ്പ്‌, കെ. പി. ഹോർമിസ് (ഫെഡറൽ ബാങ്ക് സ്ഥാപകൻ ), ഭരത് പിജെ ആന്റണി, ഡോ. പിആർ ശാസ്ത്രികൾ, ഒ.പി.ജോസഫ്‌, ശ്രീ അൻവർസാദത്ത്‌ (Aluva MLA).

ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാoശാല സന്ദർശിക്കുകയും, വിദ്യർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.

എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2621010
ഇമെയിൽaluvasndphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25012 (സമേതം)
എച്ച് എസ് എസ് കോഡ്7085
യുഡൈസ് കോഡ്32080101711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ54
ഹയർസെക്കന്ററി
അദ്ധ്യാപകർ54
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീമകനകാമ്പരൻ
പ്രധാന അദ്ധ്യാപകൻസന്തോഷ് വി കുട്ടപ്പൻ
പി.ടി.എ. പ്രസിഡണ്ട്ഷിമി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
10-01-202225012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2621010
ഇമെയിൽaluvasndphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25012 (സമേതം)
എച്ച് എസ് എസ് കോഡ്7085
യുഡൈസ് കോഡ്32080101711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ54
ഹയർസെക്കന്ററി
അദ്ധ്യാപകർ54
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീമകനകാമ്പരൻ
പ്രധാന അദ്ധ്യാപകൻസന്തോഷ് വി കുട്ടപ്പൻ
പി.ടി.എ. പ്രസിഡണ്ട്ഷിമി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
10-01-202225012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വർഗ്ഗം: സ്കൂ