മാടപ്പള്ളി സിഎസ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| മാടപ്പള്ളി സിഎസ് എൽ പി എസ് | |
|---|---|
| വിലാസം | |
മാടപ്പള്ളി മാടപ്പള്ളി പി.ഒ. , 686546 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0481 2473050 |
| ഇമെയിൽ | cslpsmadappally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33350 (സമേതം) |
| യുഡൈസ് കോഡ് | 32100100507 |
| വിക്കിഡാറ്റ | Q87660549 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഗായത്രി എസ് |
| പ്രധാന അദ്ധ്യാപിക | ഗായത്രി എസ് |
| പി.ടി.എ. പ്രസിഡണ്ട് | സിജിമോൾ തങ്കപ്പൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജാമോൾ പി പി |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 33350 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .മാടപ്പള്ളി പഞ്ചായത്തിൽ 13- ാംവാർഡിൽ പങ്കിപ്പുറം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൊണ്ടൂർ ശ്രീ.പി .വി കൃഷ്ണൻ നായർ അവര്കളാണ് ഇത് സ്ഥാപിച്ചത് . ഗ്രാമപ്രദേശത്തെ സാധാരണ ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനായി സ്ഥാപിച്ചതാണ് ഈ സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കു പഠിക്കുന്നതിന് ആവശ്യമായ ക്ലാസ്സ്മുറികൾ ,കംപ്യൂട്ടർലാബ് എന്നിവയുണ്ട് . തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- അസംബ്ലി
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പൂർവ്വവിദ്യാർഥികൾ
വഴികാട്ടി
{{#multimaps:9.467795 ,76.598254| width=800px | zoom=16 }}