കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുമ്പനാടം എച്ച് എഫ് എൽ പി എസ് | |
---|---|
പ്രമാണം:33347-school photo 2 png | |
വിലാസം | |
കുറുമ്പനാടം കുറുമ്പനാടം പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0481 2471098 |
ഇമെയിൽ | holyfamilylps1960@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33347 (സമേതം) |
യുഡൈസ് കോഡ് | 32100100504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുജാമോൾ മാത്യു |
പ്രധാന അദ്ധ്യാപിക | സുജാമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി പ്രതീഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | 33347 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മാടപ്പള്ളി പഞ്ചായത്തിൽ പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്. 1965 മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു. 2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്. അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ജൈവകൃഷി
- ശലഭോദ്യാനം
- സ്മാർട്ട് ക്ലാസ്സ്റൂം
- പഠനമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
- നേച്ചർ ക്ലബ്
മനോഹരമായ പൂന്തോട്ട നിർമ്മാണം,പച്ചക്കറിത്തോട്ടം ഹരിതവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ആവിഷ്കരിച്ചു.
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- സുരക്ഷാ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- നേർക്കാഴ്ച
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജം
==വഴികാട്ടി== {{#multimaps:9.502309 ,76.599244| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33347
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ