എഴുവന്താനം സിഎംഎസ് എൽ പി എസ്

14:39, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33334 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എഴുവന്താനം സിഎംഎസ് എൽ പി എസ്
വിലാസം
എഴുവന്താനം

ഉമ്പിടി പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽcmslpsezhuvanthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33334 (സമേതം)
യുഡൈസ് കോഡ്32100100801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി റേച്ചൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിനോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി ബിജു
അവസാനം തിരുത്തിയത്
10-01-202233334


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.524515 ,76.602534| width=800px | zoom=16 }}