ജി.ജെ.ബി.എസ്.പട്ടിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.ജെ.ബി.എസ്.പട്ടിശ്ശേരി
വിലാസം
പട്ടിശ്ശേരി

പട്ടിശ്ശേരി
,
തണ്ണീർക്കോട് പി.ഒ.
,
679536
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0466 2277854
ഇമെയിൽgjbspattissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20512 (സമേതം)
യുഡൈസ് കോഡ്32061300202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ69+pre പ്രൈമറി 15
അദ്ധ്യാപകർ5+1പ്രീ പ്രൈമറി ടീച്ചർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്‌തീൻ കുട്ടി. ടി.കെ
പി.ടി.എ. പ്രസിഡണ്ട്ഇല്ല്യാസ്.
എം.പി.ടി.എ. പ്രസിഡണ്ട്സവിത.
അവസാനം തിരുത്തിയത്
10-01-2022RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ). 1920 കളിൽ ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ മലബാർ ജില്ല എന്നും ,1934 -35 കാലഘട്ടത്തിൽ ബോർഡ് ബോയ്സ് സ്കൂൾ ,ബോർഡ് ബോയ്സ്ഹിന്ദു സ്കൂൾ ,ബോർഡ്എലിമെന്ററി സ്കൂൾ എന്നീ പേരുകളിലും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു .1997 വരെ പട്ടിശ്ശേരി മദ്രസ്സയിലും വാടകകെട്ടിടത്തിലും പ്രവർത്തിച്ചു വന്ന വിദ്യാലയം 30 -01 -2000 ത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.പട്ടിശ്ശേരി&oldid=1228338" എന്ന താളിൽനിന്ന് ശേഖരിച്ചത്