എൽ എഫ് യു പി എസ് മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് യു പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം01 - 05 - 1929
വിവരങ്ങൾ
ഫോൺ04935 242999
ഇമെയിൽlfschoolmtdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15462 (സമേതം)
യുഡൈസ് കോഡ്32030100218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ493
ആകെ വിദ്യാർത്ഥികൾ1013
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്ശശികുമാർ എം പി
എം.പി.ടി.എ. പ്രസിഡണ്ട്മർഫി
അവസാനം തിരുത്തിയത്
10-01-202215462


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എൽ എഫ് യു പി എസ് മാനന്തവാടി . ഇവിടെ 493 ആൺ കുട്ടികളും 452 പെൺകുട്ടികളും അടക്കം 945 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയ ചരിത്രം

    അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.

Old Building

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1
2
3


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1/4 കി.മി അകലം.


{{#multimaps:11.79912,76.00524 |zoom=13}}