ഗവ. എൽ. പി. എസ്. പുല്ലൂപ്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ. എൽ. പി. എസ്. പുല്ലൂപ്രം | |
|---|---|
| വിലാസം | |
പുല്ലൂപ്രം പുല്ലൂപ്രം പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | glpspulloopram1517@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38509 (സമേതം) |
| യുഡൈസ് കോഡ് | 32120801202 |
| വിക്കിഡാറ്റ | Q87598406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലേഖാ കുമാരി എം സി |
| പി.ടി.എ. പ്രസിഡണ്ട് | അംബിക. പി. എൽ. |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു എം സി |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 38509HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്.
ചരിത്രം
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം ഏറ്റെടുത്ത സ്കൂൾ സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്‌ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
1984 മുതൽ 86 വരെ ബേബി സീ
1987 മുതൽ 1989 വരെ നാരായണൻ
1989 മുതൽ 1993 വരെ പരമേശ്വരൻ
1994 മുതൽ 97 വരെ കെ കെ തങ്കമ്മ
1997 മുതൽ 2000 വരെ എം എൻ ലീലാമണി അമ്മ
2000 മുതൽ 2003 വരെ കെ എൻ രത്നമ്മ 2003 മുതൽ 2008 വരെ എസ് തങ്കമ്മ
2008 മുതൽ 2014 വരെ ഏലിയാമ്മ മാമൻ
2014 മുതൽ 2015 വരെ ഉഷാ ഭായി സി
2015 മുതൽ 2016 വരെ രജനി എൻ കെ
2016 മുതൽ 2017 വരെ ബാലാമണിയമ്മ എം
2017 മുതൽ 2018 വരെ സുനിതാ കെ ജി
2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു
അവലംബം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}