ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അലപ്പുഴ ജില്ലയിലെ മവെലിക്കര ഉപജില്ലയിലെഭഗവതിപ്പദി യിലാനു ജി എൽ പി എസ് തെക്കെകര നൊര്ത് സ്കൂഇ
| ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര | |
|---|---|
| വിലാസം | |
തെക്കേക്കര പത്തിയൂർ പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1911 |
| വിവരങ്ങൾ | |
| ഇമെയിൽ | 36222glpstkranorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36222 (സമേതം) |
| യുഡൈസ് കോഡ് | 32110701001 |
| വിക്കിഡാറ്റ | Q87478875 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി. C |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എസ് ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക എസ് |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 36000 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ കാലത്തു പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും
ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.
1 മുതൽ 4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന
പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്
റൂമുകൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും പ്രത്യേകം
പ്രത്യേകം ടോയ്ലറ്റുകൾ
- പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
- കിണർ & വാട്ടർ ടാങ്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ് - വിദ്യാരംഗം
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്
- സുരക്ഷാ ക്ലബ്
- സീഡ് ക്ലബ്
- ശുചിത്വ ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
- ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
- ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
- ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
- ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
- ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
- ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )
വഴികാട്ടി
{{#multimaps:9.207341353052415, 76.51518732584651|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36222
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ